Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nutrition Month

Pathanamthitta

ജി​ല്ലാ ത​ല പോ​ഷ​ക മാ​സാ​ച​ര​ണ സ​മാ​പ​നം

മ​ല്ല​പ്പ​ള്ളി:​വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്തി​ൽ ന​ട​ത്തി​യ ജി​ല്ലാ ത​ല പോ​ഷ​ക മാ​സാ​ച​ര​ണ സ​മാ​പ​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ജി. സാ​ബു, പി.​ടി. ഏ​ബ്ര​ഹാം, ഗീ​ത അ​പ്പു​ക്കു​ട്ട​ൻ, ജ്ഞാ​ന​മ​ണി മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ജി. ​സ​തീ​ഷ് ബാ​ബു, ബി​ജു ടി. ​ജോ​ർ​ജ്, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, ലൈ​ലാ അ​ല​ക്സാ​ണ്ട​ർ, ല​ക്ഷ്മി അ​ജി​ത്ത്‌, ര​ഞ്ജി​നി അ​ജി​ത്, ലി​ബി​ൻ ജോ​സ​ഫ്, എ. ​ഡി. ജോ​ൺ, കൃ​ഷ്ണ​ൻ​കു​ട്ടി മു​ള്ള​ൻ​കു​ഴി, സി. ​പി. മാ​ത്യു, ഷി​നി കെ. ​പി​ള്ള, എം. ​ഡി. ദി​നേ​ശ്കു​മാ​ർ, റി​മി ലി​റ്റി, ധ​ന്യാ​മോ​ൾ ലാ​ലി, കൊ​റ്റ​നാ​ട്‌ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് പാ​ല​ക്കാ​മ​ണ്ണി​ൽ, അ​വി​രാ ചാ​ക്കോ, നി​താ ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മെ​ഗാ വ​ള്ളം​ക​ളി, പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം, ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ്, പാ​ച​ക മ​ത്സ​ര​ങ്ങ​ൾ, ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു.

Latest News

Corehub Up